Breaking News

വ്യാജ സ്വർണം പണയം വെക്കാനെത്തി'; കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ


കാസർഗോഡ് : ധനകാര്യ സ്ഥാപനത്തില്‍ വ്യാജ സ്വര്‍ണം പണയം വെക്കാനെത്തിയ മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അന്‍സാറാണ് അറസ്റ്റിലായത്. കുമ്പള ടൗണില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ബ്രാഞ്ച് ഇന്‍ചാര്‍ജ് കെ ഷൈനിയുടെ പരാതിയിലാണ് കുമ്പള പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments