തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊന്നക്കാട് സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടു
വെള്ളരിക്കുണ്ട് : തീ പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.കൊന്നക്കാട് അശോകച്ചാലിലെ പരേതനായ കയ്യൂർക്കാരൻ കണ്ണൻ്റ ഭാര്യ കുംഭ 73 ആണ് ഇന്ന് (ബുധൻ) പുലർച്ചെ മരണപ്പെട്ടത്. മക്കൾ: കൃഷ്ണൻ, ഭാസ്കരൻ ,മുരളി, ശ്വാവള, 'ദേവി. പരേതനായ ബാബു.മരുമക്കൾ: കൃഷ്ണൻ, ബാലകൃഷൻ, തമ്പായി, കാർത്യായനി, ശാന്ത, പരേതയായ കല്യാണി.സഹോദരങ്ങൾ: ചിറ്റ, പരേതനായ കുഞ്ഞിക്കണ്ണൻ.
No comments