ബേഡകം : പിണ്ടിക്കടവി ലെ നാരായണന്റെ മകൻ എൻ അനീഷി (32) നെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബേഡകം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശാരദയാണ് മാതാവ്. ഏക സഹോദരി: സരിത
No comments