Breaking News

പരപ്പ നായ്ക്കയംതട്ടിലെ ജേക്കബ് (കൊച്ച്) മണ്ഡപത്തിൽ (87) നിര്യാതനായി


പരപ്പ : നായ്ക്കയംതട്ടിലെ  ജേക്കബ് (കൊച്ച്) മണ്ഡപത്തിൽ (87) നിര്യാതനായി.ഭാര്യ - തങ്കമ്മ ഈരൂരിക്കൽ. 

മക്കൾ : ബെറ്റി റാത്തപ്പള്ളി മാലോം, ബെന്നി, മനോജ് ( റിട്ടയേഡ് നേവി),റോമോൾ പുല്ലൻ കുന്നേൽ, വിനോദ്.

മരുമക്കൾ - മിനി ചാക്യാരത്ത്. (ചുള്ളിക്കര) ഗ്ലാഡിസ് കണ്ടത്തിൽ (കോഴിച്ചാൽ),പ്രിൻസി വെള്ളക്കട (തിരുമേനി) ഷാജൻ ( മാലോം ), ഷാജി പുല്ലൻകുന്നേൽ

ശവസംസകാരം വ്യാഴാഴ്ച11 മണിക്ക് പരപ്പ വിമലഗിരി ഇടവക ദേവാലയത്തിൽ

No comments