Breaking News

വീണുകിട്ടിയ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് മാതൃകയായി പരപ്പ തോടൻചാലിലെ യുവാക്കൾ


പരപ്പ : വീണുകിട്ടിയ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് മാതൃകയായി പരപ്പയിലെ യുവാക്കൾ. തൊടൻ ചാൽ റോഡ് സൈഡിൽ നിന്നും  അജിത്ത് ,കിച്ചു എന്നിവർക്കാണ് മാല വീണ് കിട്ടിയത്. പരപ്പ ജെ കെ ട്രേഡിങ്ങിലെ  ജീവനക്കാരൻ ജെയ്സന്റെ  കുട്ടിയുടെ മാലയാണ് നഷ്ടപ്പെട്ടത്

No comments