Breaking News

പരപ്പ ടൗൺ വൃത്തിയാക്കി സന്നദ്ധപ്രവർത്തകർ


പരപ്പയിലെ ടോപ് ടെൻ ക്ലബ്ബ് പ്രവർത്തകർ , പരപ്പ സ്ട്രൈക്കേഴ്സ്, ഇ കെ നായനാർ മെമ്മോറിയൽ ഗവർമെന്റ് കോളേജ് എളേരിത്തട്ടിലെ  എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പരപ്പ ടൗൺ വൃത്തിയാക്കി.എൻഎസ്എസ് നെ നയിക്കുന്ന ജയശ്രീ ടീച്ചറും ടോപ് ടെൻ ക്ലബ്ബ്  പ്രസിഡണ്ട് എ ആർ മുരളിയും നേതൃത്വം നൽകി

No comments