കാനത്തൂർ എരിഞ്ഞിപ്പുഴയിലെ അപകടം; മൂന്ന് കുട്ടികളും മരിച്ചു
കാനത്തൂര്‍ എരിഞ്ഞിപ്പുഴയില്‍ കുളിക്കാനായി പോയ മൂന്നാമത്തെ കുട്ടിയും മരിച്ചു. മജീദിന്റെ മകന്‍ സമദാണ് (13) മരിച്ചത്. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ്(17), അഷ്റഫിന്റെ മകന്‍ യാസിന്‍ (13) എന്നിവരാണ് മരിച്ച മറ്റു രണ്ട് കുട്ടികള്‍. കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
No comments