Breaking News

സിപിഐ (എം) നേതാവ് കെ.പി വത്സലന്‍ അന്തരിച്ചു


സിപിഐ (എം) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗവും കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ.പി വത്സലന്‍ അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
കെ.പി വത്സലന്റെ ഭൗതികശരീരം 5.30ന് ചെറുവത്തൂര്‍ സിപിഐ(എം) ഏരിയാ കമ്മിറ്റി ഓഫീസിലും 6 മണിക്ക് സിപിഐ(എം) ചീമേനി ലോക്കല്‍ കമ്മിറ്റി ഓഫീസിലും 7 മണിക്ക് പള്ളിപ്പാറ സ്വവസതിയിലും പൊതുദര്‍ശനത്തിന് വെക്കും. രാത്രി 8 മണിക്ക് മൃതദേഹം സംസ്‌കരിക്കും.

No comments