Breaking News

ആസിഡ് കഴിച്ച ഭീമനടി ചെമ്മരംകയം സ്വദേശിയായ വയോധിക മരണപ്പട്ടു


ചിറ്റാരിക്കാൽ : ആസിഡ് കഴിച്ചീട്ടു പറമ്പിൽ ഗുരുതരാവസ്ഥയിൽ വീണു കിടക്കുന്ന നിലയിൽ കണ്ട വയോധികയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭീമനടി ചെമ്മരം കയത്തെ കമലാക്ഷി 75 ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപം വീണ് കിടക്കുന്നതായി കണ്ടത്. ചീമേനിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments