കാസര്‍കോട് ഉക്കിനടുക്കയിലെ ഗവ.മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ കെട്ടിടത്തില്‍ വന്‍ കവര്‍ച്ച. നിര്‍മ്മാണ കെട്ടിടത്തില്‍ നിന്ന് 2000 മീറ്റര്‍ ഇലക്ട്രിക് കേബിളുകളാണ് മോഷണം പോയത്. നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന്റെ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു.
കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ കെട്ടിടത്തില്‍ വന്‍ കവര്‍ച്ച
Reviewed by News Room
on
1:16 AM
Rating: 5
No comments