Breaking News

കോളംകുളം കാരകുന്നിലെ മാണിയമ്മ (95) അന്തരിച്ചു


കോളംകുളം: കാരകുന്നിലെ മാണിയമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.വി.കണ്ണൻ. മക്കൾ: സി. വി നാരായണൻ (സിപിഐ (എം) പുലയനടുക്കം ബ്രാഞ്ചംഗം) കാർത്യായനി സൗദാ മിനി. രത്നാവതി. പരേതനായ സി.വി ഗോപാലൻ . വരുമക്കൾ: ബാലാമണി - പൊതാവൂർ.സി.വി. രാഗിണി കാരകുന്ന് കൃഷ്ണൻ - കാട്ടിപ്പൊയിൽ . സി.വി. പ്രഭാകരൻ കാരക്കുന്ന് .

No comments