Breaking News

ചായ്യോത്ത് നരിമാളത്തെ ടി.വി.ചന്ദ്രൻ (56) അന്തരിച്ചു


ചായ്യോത്ത്: നരിമാളത്തെ ടി.വി.ചന്ദ്രൻ (56) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു .ഭാര്യ: ശൈല . മക്കൾ: ഷൈമ സജേഷ് . സാന്ദ്ര : മരുമക്കൾ: അനീഷ് . രഞ്ജി. ഇരുവരും ചേലക്കാട്. സഹോദരനർ: ബാലഗോപാലൻ ലഷ്മി. പരേതനായ കുഞ്ഞിരാമൻ . കാർ ത്യായനി ദമ്പതികളുടെ മകനാണ്.

No comments