Breaking News

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികള്‍ അപ്പീല്‍ നല്‍കി


പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ സി.ബി.ഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കി. കെ.വി കുഞ്ഞിരാമന്‍, കെ.മണികണ്ഠന്‍. രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവരാണ് ഹൈക്കോടതില്‍ അപ്പീല്‍ നല്‍കിയത്. നിലവില്‍ ഇവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ശിക്ഷാവിധി തടയണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ്  ഹര്‍ജി.


No comments