Breaking News

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു ആസ്പിരേഷൻ ബ്ലോക്ക് പദ്ധതിയിൽ വീണ്ടും നേട്ടം കൈവരിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്തിനെ അഭിനന്ദിച്ചു


ജില്ലാ ആസൂത്രണ സമിതി 45 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി. സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച പദ്ധതിരേഖ പരിഷ്‌ക്കരിക്കുന്നതിനായി സുലേഖ സോഫ്റ്റ് വെയറിലൂടെ സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അനുമതി നല്‍കിയത്. ആസ്പിരേഷന്‍ ബ്ലോക്ക് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് വീണ്ടും നേട്ടം കൈവരിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്തിനെ അഭിനന്ദിച്ചു.


No comments