Breaking News

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ;  ചാളക്കടവ് സ്വദേശിയായ എൻ.ആർ രഞ്ജിത്ത് ആണ് മരിച്ചത്


നീലേശ്വരം : എലിവിഷം കഴിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാളക്കടവിലെ അമ്പാടി നിലയത്തിൽ അശോകൻ- രജനി ദമ്പതികളുടെ മകൻ എ ആർ രഞ്ജിത്ത് ( 21)ആണ് മരിച്ചത്. ജനുവരി ആറിനാണ് രഞ്ജിത്തിനെ എലിവിഷം കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഇന്നലെ രാത്രി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.

No comments