മാലോം :വീടിന് സമീപം ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകൾ മോഷണം പോയി. മാലോം ചട്ടമലയിലെ കണ്ണാടിപ്പാറയിലെ തോമസ് ജോസഫിൻറെ വീട്ടുപറമ്പിൽ നിന്നു മാണ് റബർ ഷീറ്റുകൾ മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി 17 റബർ ഷീറ്റുകൾ ആണ് മോഷണം പോയത്. പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു
No comments