Breaking News

കിനാനൂർ - കരിന്തളംപഞ്ചായത്ത് വികസന സെമിനാർ നടത്തി


കരിന്തളം: 2025 - 2026 വാർഷിക പദ്ധതിയുടെ ഭാഗമായി കിനാനൂർ - കരിന്തളം പഞ്ചായത്ത് വികസന സെമിനാർ നടത്തി. കോയിത്തട്ട കുടുംബശ്രി സി ഡി എസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ് മി. സി.എച്ച് അബ്ദുൾ നാസർ . ഷൈ ജമ്മ ബെന്നി കെ. വി അജിത് കുമാർ . പാറക്കോൽ രാജൻ . ഉമേശൻ വേളൂർ .കെ.വി.ബാബു കെ.കെ.രാഘവൻ എന്നിവർ സംസാരിച്ചു വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഷെജി തോമസ് നന്ദിയും പറഞ്ഞു.

No comments