Breaking News

ഭാര്യ തൂങ്ങി മരിച്ച് ഒരു മാസത്തിന് ശേഷം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : ഭാര്യ തൂങ്ങി മരിച്ച് ഒരു മാസത്തിന് ശേഷം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.അലാമിപ്പള്ളി കല്ലം ചിറയിലെ ഷിജു 35 ആണ് മരിച്ചത്. ഇന്ന്
വൈകീട്ട് ചിത്താരി ചാമുണ്ഡി
ക്കുന്നിൽ ആണ്
ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് ഭാര്യയെ ഒരു മാസം മുൻപ് മടി
ക്കൈ അടുക്കത്ത് പറമ്പിൽ വാടക
വീടിനടുത്തുള്ള ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വെൽഡിംഗ്
തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ
കുഞ്ഞി കൃഷ്ണൻ . മാതാവ് : പുഷ്പ .
സഹോദരങ്ങൾ : ഷിജിത്ത്,
ഷീന.

No comments