ബിരിക്കുളം ചേമ്പേനയിലെ പരേതനായ മാവിലൻതേറിന്റെ ഭാര്യ കൊട്ടി എം നിര്യാതയായി
മക്കൾ : ജാനു ( നാര) കുമാരൻ എം , കല്യാണി എളേരി, കുഞ്ഞി മാണി എം (മുൻ മെമ്പർ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് )
മരുമക്കൾ : ശേഖരൻ നാര, അമ്മിണി, രാഘവൻ എളേരി, കെ.പി ഭാസ്കരൻ
സഹോദരങ്ങൾ : മാക്കം, കാരിച്ചി കമലാക്ഷി ,മാധവി
No comments