മദ്രസാ വിദ്യാർത്ഥിയായ 17കാരനെ ഉസ്താദ് പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനാക്കിയെന്നു പരാതി.
കാഞ്ഞങ്ങാട്: മദ്രസാ വിദ്യാർത്ഥിയായ 17കാരനെ അതേ മദ്രസയിലെ ഉസ്താദ് പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനാക്കിയെന്നു പരാതി.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മദ്രസാധ്യാപകനെതിരെയാണ് പരാതി. പരാതിയിൽ വയനാടു സ്വദേശിയായ ഉസ്താദ് ശിഹാബിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
No comments