ബസ് യാത്രക്കിടെ 70 കാരിയുടെ നാലര പവൻ വരുന്ന സ്വർണ്ണ മാല മോഷ്ട്ടിച്ചു ; കിഴക്കുംകരക്കും മാവുങ്കാലിനും ഇടയിലാണ് സംഭവം
കാഞ്ഞങ്ങാട് : ബസ് യാത്രക്കിടെ 70 കാരിയുടെ നലര പവനോളം തൂക്കം വരുന്ന സ്വർണ മാല കവർന്നു. ഇന്ന് രാവിലെ കിഴക്കുംകരയിൽ നിന്നും മാവുങ്കാലിലേക്ക് പോകുന്ന സ്വകാര്യ ബസിൽ വച്ച് കിഴക്കുംകരയിലെ കല്യാണിയുടെ മാല തമിഴ് സ്ത്രീകൾ പൊട്ടിച്ചു പോയെന്ന് സംശയിക്കുന്നു. ഇവരുടെ ദൃശ്യങ്ങൾ ബസ്സിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
No comments