Breaking News

കെ എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ബി ആർ സി പരപ്പയിൽ നടന്നു


പരപ്പ : കെ എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ബി ആർ സി പരപ്പയിൽ നടന്നു.

കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡൻറ് പി എം ശ്രീധരൻ ചിറ്റാരിക്കൽ ഉപജില്ല ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി വി സുബ്രഹ്മണ്യന് നൽകി മെമ്പർഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. 

ജില്ലാ കമ്മിറ്റിയംഗം പി ജനാർദ്ദനം അധ്യക്ഷത വഹിച്ചു. എം ബിജു , സതി കെ എന്നിവർ സംസാരിച്ചു. ഷൈജു സി സ്വാഗതവും രാകേഷ് കെ വി നന്ദിയും രേഖപ്പെടുത്തി

No comments