Breaking News

യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ


കാഞ്ഞങ്ങാട് : യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അജാനൂർ കൊളവയലിലെ ബിന്ദുവിൻറെ മകൻ ജനിൽ കുമാർ 29 ആണ് മരിച്ചത്. വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് കണ്ടത്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പെയിൻറിംഗ് തൊഴിലാളിയായിരുന്നു. അവിവാഹിതനാണ്.

No comments