മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ മന്ത്രി കടന്നപ്പള്ളി വിതരണം ചെയ്തു
ഹോസ്ദുര്‍ഗ് താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്തില്‍ രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ 15 പേര്‍ക്ക് എഎവൈ, മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്തു. 5 എ.എ.വൈ റേഷന്‍ കാര്‍ഡുകളും 10 മുന്‍ഗണന കാര്‍ഡുകളും അടക്കം 15 റേഷന്‍ കാര്‍ഡുകളാണ് മന്ത്രി വിതരണം ചെയ്തത്.
No comments