Breaking News

ചായ്യോത്ത് തൊട്ടിക്ക് കുട്ടിക്കുന്നുമ്മൽ കുഞ്ഞിപ്പെണ്ണ് 86 അന്തരിച്ചു


ചായ്യോത്ത്:  ചായ്യോത്ത് തൊട്ടിക്ക് കുട്ടിക്കുന്നുമ്മൽ കുഞ്ഞിപ്പെണ്ണ് 86 അന്തരിച്ചു. ഭർത്താവ് പരേതനായ എൻ. അമ്പാടി മക്കൾ രാജൻ രമണികുണ്ടാരം സുമതി മുങ്ങത്ത് കെ. ബേബി സി. പി.ഐ.എംകുണ്ടാരം ബ്രാഞ്ച് അംഗം) ജയൻ സുരേന്ദ്രൻ പരേതനായ രാഘവൻ മരുമക്കൾ വിനീത (സി.പി.ഐ.എം ചായ്യോം വെസ്റ്റ് ബ്രാഞ്ച് അംഗം) രവി. കുണ്ടാരം , രാജൻ മുങ്ങത്ത് മധു കുണ്ടാരം , ധന്യ (സി.പി.ഐ.എം ചായ്യോ വെസ്റ്റ് ബ്രാഞ്ച് അംഗം) അശ്വതി നീലായി. സഹോദരങ്ങൾ അമ്പൂഞ്ഞി / നാരായണൻ ഇരുവരും കൂവ്വാറ്റി പരേതരായ പാറു കല്യാണി

No comments