മാലോം കൂലോം വയനാട്ട് കുലവൻ ദേവസ്ഥാനം പുനരുദ്ധാരണത്തിന്റെ ഭാഗമായി താനവും പുരയും നിർമിക്കാനുള്ള ധനശേഖരണ പദ്ധതി പഞ്ചായത്ത്പ്രസിഡന്റ് രാജുകട്ടക്കയംഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : മാലോം കൂലോം വയനാട്ട് കുലവൻ ദേവസ്ഥാനം പുനരുദ്ധാരണത്തിന്റെ ഭാഗമായി താനവും പുരയും നിർമിക്കാനുള്ള ധനശേഖരണ പദ്ധതി പഞ്ചായത്ത്പ്രസിഡന്റ് രാജുകട്ടക്കയംഉദ്ഘാടനം ചെയ്തു.
പുനരുദ്ധാരണകമ്മറ്റി ചെയർമാൻ സി.രാജൻ പെരിയ അധ്യക്ഷനായിരുന്നു. മാതൃ സമിതി വാങ്ങിയ പാത്രങ്ങളും കൈമാറി. പുഴക്കരകുഞ്ഞിക്കണ്ണൻ നായർ, ശ്രീനി പുതിയപുരയിൽ,സതികൃഷ്ണൻ ,വി.ജെ.ആൻഡ്രൂസ്, പി.അനിൽ കുമാർ , വി.വി.രാഘവൻ, ടി.എസ്. സരിഗ എന്നിവർ സംസാരിച്ചു.
No comments