Breaking News

പിതാവിനെ കൊന്ന കേസിലെ പ്രതിയായ മകന്‍ കിണറില്‍ തൂങ്ങിമരിച്ച നിലയില്‍


പള്ളിക്കര : മാസങ്ങള്‍ക്ക് മുമ്പ് ബേക്കല്‍ പള്ളിക്കരയില്‍ പിതാവിനെ അടിച്ചു കൊന്ന കേസിലെ പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര ആഞ്ജനേയ തിയ്യറ്ററിന് സമീപത്തെ, കൊല്ലപ്പെട്ട അപ്പക്കുഞ്ഞിയുടെ മകന്‍ പി.ടി പ്രമോദിനെ(39)യാണ് ചൊവ്വാഴ്ച്ച രാവിലെ ഉദുമ എരോല്‍ കുന്നിലെ ഭാര്യാഗൃഹത്തിലെ കിണറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


No comments