മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു കെപിസിസി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു
പരപ്പ : മഹാത്മാഗാന്ധി കുടുംബ സംഗമം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാലിച്ചാനടുക്കം മണ്ഡലം തല ഉദ്ഘാടനം മണ്ഡലം പ്രസിഡണ്ട് ബാലകൃഷ്ണൻ മാണിയൂരിന്‍റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ നിർവഹിച്ചു. യോഗത്തിൽ 'ഗാന്ധിയൻ രാഷ്ട്രീയം - പ്രസക്തിയും ഉത്തരവാദിത്തങ്ങളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.യു. മുരളീധരൻ നായർ, മുരളി പനങ്ങാട്, സജിത ടി. തുടങ്ങിയവർ സംസാരിച്ചു.
സംഘാടന മികവുകൊണ്ടും പ്രവർത്തക പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി കുടുംബ സംഗമം.
No comments