ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ലോഗോ ക്ഷണിക്കുന്നു
പരപ്പ : ആസ്വാദനത്തിന്റെ അതിരുകളില്ലാത്ത ഉത്സവ മേളക്കൊഴുപ്പോടെ 2025 മാർച്ച് 29 മുതൽ ഏപ്രിൽ 9 വരെ പരപ്പയിൽ നടത്തുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റിന് ഉചിതമായ ലോഗോ ക്ഷണിക്കുന്നു. ജനുവരി 26ന് രാത്രി 9 മണിക്ക് മുൻപായി ചുവടെ ചേർക്കുന്ന വാട്സ്ആപ്പ് നമ്പറിൽ ലോഗോ അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ കലാകാരന് ഉചിതമായ സ്നേഹോപഹാരം ചടങ്ങിൽ വെച്ച് നൽകുന്നതാണ്.
Mob: 94 46 66 84 56
No comments