കരിന്തളം വടക്കെ പുലിയന്നൂരിലെ കെ വി നാരായണി (70) അന്തരിച്ചു
കരിന്തളം: വടക്കെ പുലിയന്നൂരിലെ കെ വി നാരായണി (70) അന്തരിച്ചു. ഭർത്താവ് പരേതനായ കൊട്ടൻ. മക്കൾ: കെ വി ഉഷ, കെ.വി ദേവി, കെ.വി സുധീഷ് കുമാർ (സി പി ഐ എം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം,കരിന്തളം കെ സി സി പി എൽ ജീവനക്കാരൻ.) ' മരുമക്കൾ; അനിത (കെ സി സി പി എൽ ജിവനക്കാരി കരിന്തളം ) പരേതരായ പ്രഭാകരൻ, ബാബു. സഹോദരങ്ങൾ: അപ്പൂഞ്ഞി കെ വി , കെ വി ജാനകി, പരേതരായ ഉണ്ടച്ചി, കുഞ്ഞിരാമൻ, മാധവി, കല്യാണി.
No comments