Breaking News

ബേക്കലിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു


ബേക്കൽ :ഓടിക്കൊണ്ടിരിക്കുന്ന കാറിന് പിടിച്ചു. കോട്ടക്കുന്ന് സ്വദേശി ഷെറീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് തീ പിടിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെ സംഭവം.വർക്ക് ഷോപ്പിൽ  നിന്നും സർവീസ് കഴിഞ്ഞ് വരുന്ന വഴിയിൽ റോഡിന് നടുവിൽ വെച്ച് തീപിടിക്കുയായിരുന്നു. കാറിൻ്റെ  എഞ്ചിൻ ഭാഗങ്ങൾ പൂർണ്ണമായി കത്തിനശിച്ചു.


No comments