Breaking News

അസുഖത്തെ തുടർന്ന് 14 കാരി മരിച്ചു;  ബേത്തൂർപാറ തച്ചർകുണ്ടിലെ അതുല്യയാണ് മരിച്ചത്


ബേത്തൂർപാറ: തച്ചർകുണ്ടിലെ കെ.ലോഹിതാക്ഷന്റെയും എം.സ്മിതയുടെയും മകൾ എം. അതുല്യ (14) അന്തരിച്ചു. പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ ഒൻപതാം തരം വിദ്യാർഥിയാണ്. അസുഖം ബാധിച്ച് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരി: എം.അഹല്യ (ബി.എ. എം.എസ്. വിദ്യാർഥി, കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളേജ്). സംസ്ക്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.

No comments