Breaking News

ഭീമനടി മാങ്ങോടെ പരേതനായ നായത്ത് ജോസഫിന്റെ ഭാര്യ അന്നമ്മ ( 90 ) അന്തരിച്ചു


ഭീമനടി : മാങ്ങോടെ  പരേതനായ നായത്ത് ജോസഫിന്റെ ഭാര്യ അന്നമ്മ ( 90 ) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 10 -30ന് ഭീമനടി ക്രിസ്തുരാജാ പള്ളിയിൽ .

മക്കൾ -ബേബി , അന്നമ്മ , ത്രേസ്യാമ്മ, ആലീസ്, ജോസ്, ഏലിയാമ്മ, ജോണി . മരുമക്കൾ - മേരി കടുമേനി, ഫിലോ എരുവാട്ടി, ജോസ് ആശാൻകവല , സെലിൻ മാങ്ങോട്, പരേതരായ  അപ്പച്ചൻ മുതൂർ, കുഞ്ഞ് നെല്ലിപ്പാറ, ജോസ് നർക്കിലക്കാട് .

No comments