Breaking News

വെള്ളരിക്കുണ്ട് കല്ലൻചിറയിലെ പരേതനായ അപ്പുഞ്ഞി നായരുടെ ഭാര്യ പാറക്കാടൻ വീട്ടിൽ ലക്ഷ്മി അമ്മ (96) നിര്യാതയായി


വെള്ളരിക്കുണ്ട് : കല്ലൻചിറയിലെ പരേതനായ അപ്പുഞ്ഞി നായരുടെ ഭാര്യ പാറക്കാടൻ വീട്ടിൽ ലക്ഷ്മി അമ്മ (96) നിര്യാതയായി.

 മക്കൾ: ഓമന ,  കുഞ്ഞി കണ്ണൻ  ( കനകപ്പള്ളി ), ബാബു, സുമതി, ലീല ,  ബാലകൃഷ്ണൻ ( ബാലൻ  ഓട്ടോ ഡ്രൈവർ വെള്ളരിക്കുണ്ട്) , രാജീവൻ  , രാജൻ ( ചുമട്ടുതൊഴിലാളി മാവുങ്കാൽ )

 മരുമക്കൾ : ദാമോദരൻ ,  സുശീല , പത്മിനി , കുഞ്ഞികൃഷ്ണൻ ( പ്രതിഭാ നഗർ ), ശ്രീജ ( കോപ്പറേറ്റീവ് ബാങ്ക് വെള്ളരിക്കുണ്ട്)  റീജ ( ഖാദി പരപ്പ),  രജനി.

 ശവസംസ്കാരം ഇന്ന് വൈകുന്നേരം 3:00 മണിക്ക് വീട്ടുവളപ്പിൽ.

23/2/2025.

No comments