Breaking News

സി ഐ ടി യു നേതാവും പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ടി വി കരിയൻ അന്തരിച്ചു


പുല്ലൂർ: സി ഐ ടി യു നേതാവും പുല്ലൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ പുല്ലൂർ തട്ടുമല്ലിയിലെ ടിവി കരിയാൻ (68) അന്തരിച്ചു.പുല്ലൂർ തട്ടുമ്മലിലാണ് താമസം. ഇന്ന് രാവിലെ 10.30 മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മാവുങ്കാൽ സഞ്ജിവനി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ സിഐടിയു, കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകൾ വഹിക്കുന്നുണ്ട്. ഭാര്യ:നിർമ്മല (മുൻ പഞ്ചായത്ത് മെമ്പർ). മക്കൾ: മനു ( ഡ്രൈവർ), വിനോദ് (സംസം ലോട്ടറി കാഞ്ഞങ്ങാട്). മരുമക്കൾ:രസ
വിനീത.

No comments