Breaking News

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂതനൻ്റെ മാതാവ് കരിന്തളം മീർക്കാനത്തെ കുയ്യനങ്ങാടൻ മാധവി അമ്മ (80) നിര്യാതയായി


പെരിയങ്ങാനം: കിനാനൂർ കരിന്തളം മീർക്കാനം കുയ്യനങ്ങാടൻ മാധവി അമ്മ (80) നിര്യാതയായി. ഭർത്താവ് പരേതനായ   കെ.പി കൊട്ടൻ  മക്കൾ: കെ ബാലകൃഷ്ണൻ (നവകേരളം കർമ്മ പദ്ധതി കാസർകോട്  ജില്ലാ കോർഡിനേറ്റർ) 

എം മധുസൂദനൻ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ കാസർഗോഡ്) മരുമക്കൾ:  കെ എൻ ബിന്ദു (ജില്ലാ സപ്ലൈ ഓഫീസർ)  ടി പ്രസീദ (ക്ലർക്ക് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്) മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

No comments