ഒടയംചാൽ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോടോം - ബേളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുനു വി ജെ നേതാക്കൾക്കൊപ്പം പഞ്ചായത്തിലെത്തി സെക്രട്ടറിക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
കോടോം ബേളൂർ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പ് ; യു ഡി എഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു
Reviewed by News Room
on
7:15 PM
Rating: 5
No comments