Breaking News

തൃക്കരിപ്പൂർ രാമവില്ല്യം കഴകത്തിൽ ഭഗവതിമാരുടെ തിരുമുടി ഉയർന്നു


തൃക്കരിപ്പൂര്‍ : പ്രാര്‍ത്ഥനകള്‍ക്കും പ്രയത്നങ്ങള്‍ക്കും സുകൃത സാഫല്ല്യം. 25 സംവത്സരങ്ങള്‍ക്ക് ശേഷം തൃക്കരിപ്പൂര്‍ ശ്രീ രാമവില്ല്യം കഴകത്തില്‍ വീണ്ടും ആരൂഢ മൂര്‍ത്തികളായ പടക്കത്തി ഭഗവതിയുടേയും ആര്യക്കര ഭഗവതിയുടേയും തിരുമുടി ഉയര്‍ന്നു. പെരുങ്കളിയാട്ടത്തിന്റെ സമാപന സുദിനമായ ബുധനാഴ്ച്ച രാവിലെയാണ് ഭഗവതിമാര്‍ നാല്‍പ്പത്തീരടി നീളമുള്ള തിരുമുടി തലയിലേറ്റിയത്.


No comments