Breaking News

അമ്പലത്തറ പറക്കളായിയിൽ പുലി ഇറങ്ങി : വളർത്തുനായയെ കൊന്നു


 അമ്പലത്തറ : പറക്കളായി പുലി ഇറങ്ങി. വീട്ടിൽ കെട്ടിയിട്ടു വളർത്തിയ നായയെ കൊന്നു. പറക്കളായി കല്ലട ചിറ്റയിലെ വികാസിന്റെ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് സംഭവം.

No comments