ബിജെപി കുറ്റിക്കോല് പഞ്ചായത്ത് ഓഫീസ് കെട്ടിടം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
ബന്തടുക്ക : ബിജെപി കുറ്റിക്കോല് പഞ്ചായത്ത് ഓഫീസ് കെട്ടിടമായ കെജി മാരാര് സ്മൃതി മന്ദിരം കേന്ദ്ര വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ പ്രസിഡന്റ് എംഎല് അശ്വിനി, നിര്മ്മാണ കമ്മിറ്റി ചെയര്മാന് മഹേഷ് ഗോപാല്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, പ്രമീള സി. നായിക്, മനുലാല് മേലത്ത്, മണ്ഡലം ദിലീപ് പള്ളഞ്ചി, ജയകുമാര്, ശശി കുമാര്, രാധാകൃഷ്ണന് നമ്പ്യാര്, ചരണ് കുമാര്, എന്നിവര് പ്രസംഗിച്ചു.
No comments