Breaking News

ബന്തടുക്ക ഏണിയാടിയിൽ കാറിടിച്ച് വഴി യാത്രക്കാരനായ വയോധികൻ മരണപ്പെട്ടു


ബന്തടുക്ക: ബന്തടുക്ക ഏണിയാടിയിൽ കാറിടിച്ച് വഴി യാത്രക്കാരനായ വയോധികൻ മരിച്ചു. ഏണിയാടി പള്ളിക്ക് സമീപത്തെ ഉമ്മർ (80) ആണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.20 മണിയോടെ പെട്രോൾ പമ്പിന് സമീപത്താണ് അപകടം. ഉമ്മറിനെ ഇടിച്ച ശേഷം കാർ കൾവർട്ടിനു സമീപത്ത് മറിഞ്ഞു. ബേഡകം പൊലീസ് കേസെടുത്തു.

No comments