Breaking News

ഭീമനടി പ്ലാച്ചിക്കര ഫോറെസ്റ്റിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് പരിക്ക്


ഭീമനടി : വെള്ളരിക്കുണ്ട് ഭീമനടി റോഡിൽ പ്ലാച്ചിക്കര ഫോറെസ്റ്റിൽ വെച്ച് കാറും സ്വകാര്യ ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ബിരിക്കുളം സ്വദേശി ഗംഗാധരനാണ് (54) കാലിന് പരിക്കേറ്റത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മത്സ്യവില്പനയ്ക്ക് ഉപയോഗിക്കുന്ന ഓട്ടോറിക്ഷയാണ്‌ കാറുമായി കൂട്ടിയിടിച്ചത്.












No comments