വള്ളിക്കടവ് കിഴക്കരക്കാട്ട് ജോസഫിൻ്റെ ഭാര്യ റോസമ്മ (മോളി 75) അന്തരിച്ചു
വള്ളിക്കടവ് : കിഴക്കരക്കാട്ട് ജോസഫിൻ്റെ ഭാര്യ റോസമ്മ (മോളി 75) അന്തരിച്ചു.സംസ്ക്കാരം 12 - 3 -25 രാവിലെ 10-ന് മാലോം സെൻ്റ്.ജോർജ് ഫൊറോന ദേവാലയത്തിൽ .പരേത ഒറ്റപ്പാക്കൽ കുടുംബാംഗമാണ് .
മക്കൾ - ജോയി (കോൺഗ്രസ് എളേരി ബ്ലോക്ക് പ്രസിഡൻ്റ് )മേരി ,ജോഷി, ലോറൻസ്, സാജൻ.
മരുമക്കൾ - ബിന്ദു, ആൻ്റക്സ്, ജിഷ, ജോസ്ന, മഞ്ജു.
No comments