കാസർകോട്: അസുഖം വിട്ടുമാറാത്തതിൽ മനം നൊന്താണെന്നു പറയുന്നു യുവാവ് തൂങ്ങി മരിച്ചു. പൈവളിഗെ, ബായിക്കട്ട, പാണ്ടിയടുക്കത്തെ കൊഗിയുടെ മകൻ ഷീ ന -39,യാണ് മരിച്ചത്. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: സുന്ദരി. സഹോദരങ്ങൾ:ഉമേശൻ, ഇന്ദിര, സരോജ, സുനിത.
No comments