കിണാവൂർ വായനശാല & ഗ്രന്ഥാലയം വായന വസന്തം പരിപാടി സംഘടിപ്പിച്ചു
കിണാവൂർ വായനശാല & ഗ്രന്ഥാലയം വായന വസന്തം പരിപാടി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനി മുല്ലച്ചേരി കൃഷ്ണൻ നായരുടെ വീട്ടിൽ നടന്ന പരിപാടി എം.സി.നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ കെ. കൈരളി ഉദ്ഘാടനം ചെയ്തു. പി.ബാബുരാജൻ, രാജേഷ് ടി.പി. , സി.കെ രോഹിണി എന്നിവർ സംസാരിച്ചു . പി.വി.പ്രഭാകരൻ സ്വാഗതവും .ഉണ്ണിമായ നന്ദിയും പറഞ്ഞു
No comments