കെ മാധവൻ നായരുടെ ഒന്നാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു അനുസ്മരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു
ബളാൽ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കർഷക കോൺഗ്രസ് നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന കെ മാധവൻ നായരുടെ ഒന്നാം ചരമ വാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു അനുസ്മരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം പി ജോസഫ് അധ്യക്ഷത വഹിച്ചു . മുതിർന്ന കോൺഗ്രസ് നേതാവ് എ വി മാത്യു .ഡിസിസി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മധുസൂദനൻ ബാലൂർ . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധമണി. വ്യാപാരി വ്യവസായി ഏകോപനസമിതി സമിതി യൂണിറ്റ് പ്രസിഡണ്ട് എൽകെ ബഷീർ . ഇന്ത്യൻയൂണിയൻ മുസ്ലിം ലീഗ് നേതാവ് ടി എം അബ്ദുൽഖാദർ . കേരള കോൺഗ്രസ് നേതാവ് അബ്രഹാം തെക്കുംകാട്ടിൽ . അലക്സ് നെടികാല . മോൻസിജോയി. ഷോബി ജോസഫ് സി രേഖ. ബിൻസി ജെയിൻ . വി മാധവൻ നായർ.പി രാഘവൻ സിബിച്ചൻ പുളിങ്കാല. . ജോസഫ് വർക്കി . ജോർജ് ജോസഫ് ആഴാത്ത് . പി കെ ബാലചന്ദ്രൻ . പി സി രഘുനാഥ് . കെ സുരേന്ദ്രൻ . ജോസുട്ടി അറക്കൽ വി സുകുമാരൻ നായർ , . ശ്രീജ രാമചന്ദ്രൻ .ജെസിടോമി. കെ ആർ വിനു . പി പത്മാവതി . പി കുഞ്ഞികൃഷ്ണൻ . ഷീജ റോബർട്ട് .പി അരവിന്ദൻ ,ഇ അശോകൻ . ജോസ് അബ്രഹാം . എം ടി ദേവസ്യ അബ്രഹാം വെള്ളാപ്പള്ളി .തുടങ്ങിയവർ പ്രസംഗിച്ചു സിവി ശ്രീധരൻ സ്വാഗതവും ജോസ് വർഗീസ് നന്ദിയും പറഞ്ഞു.
No comments