മാലോം ബദർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു
മാലോം : മാലോം ബദർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി സി എ നൗഷാദ് സ്വാഗതം പറഞ്ഞു പ്രസിഡന്റ് പി മൂസയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് സുബൈർ ഫൈസി കോലക്കേരി ഉദ്ഘാടനം ചെയ്ത
പ്രശസ്ത ട്രൈനെർ ഹക്കീം മാസ്റ്റർ മാടക്കൽ ക്ലാസ് നയിച്ചു അസറുദ്ധീൻ സഅധി അയ്യങ്കിരി മുഹമ്മദ് പാലക്കി എന്നിവർ പ്രസംഗിച്ചു
No comments