Breaking News

മൗക്കോട് മേലടക്കം പരേതനായ ടി.പി.അബ്ദുല്ല ഹാജിയുടെ ഭാര്യ കെ.പി.ആസിയുമ്മ ഹജ്ജുമ്മ (89) അന്തരിച്ചു


പെരുമ്പട്ട : മൗകോട് മേലടക്കം പരേതനായ ടി.പി.അബ്ദുല്ല ഹാജിയുടെ ഭാര്യ കെ.പി.ആസിയുമ്മ ഹജ്ജുമ്മ (89) അന്തരിച്ചു.

മക്കൾ : കെ.പി.അബ്ദുൽ റഹ്‌മാൻ, പരേതനായ ഹംസ.

മരുമക്കൾ. ഹഫ്സത്ത് കൊന്നക്കാട്, മറിയംബി മാടക്കാൽ.

സഹോദരങ്ങൾ. അബ്ദുൽ റഹ്‌മാൻ (കണ്ണന്തോടി ),ഇബ്രാഹിം കുട്ടി , അബൂബക്കർ ഹാജി (കണ്ണന്തോടി), അബ്ദുൽ വഹാബ്,പരേതരായ കെ.പി.മുഹമ്മദ്‌ കുഞ്ഞി (വിഷവൈദ്യൻ ),കെ.പി.അസൈനാർ, അഹ്‌മദ് കുഞ്ഞി.

No comments