2900 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ഹോസ്ദുർഗ് പൊലീസ്
കാഞ്ഞങ്ങാട് : രഹസ്യവിവരത്തെ തുടര്‍ന്ന് 2900 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. മുളിയാര്‍ കെട്ടുംകല്ല് സ്വദേശി മൊയ്തീന്‍ കുഞ്ഞിനെയാണ് മാണിക്കോത്ത് വെച്ച് ഇന്‍സ്‌പെക്ടര്‍ പി.അജിത് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി.അഖില്‍, കെ.വി ജിതിന്‍, പോലീസ് ഉദ്യോഗസ്ഥരായ സുധാകരന്‍, ശ്രീജേഷ്, സനൂപ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
No comments