Breaking News

പാലാവയൽ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി


ചിറ്റാരിക്കാൽ : പാലാവയൽ സ്വദേശിനിയായ 23 കാരിയായ യുവതിയെ കാണാതായതായി പരാതി. പിതാവിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു .ഇന്നലെ മുതലാണ് പെൺകുട്ടിയെ കാണാതായത് .സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു യുവതി 

No comments